IPL 2018 : കോഹ്ലിക്ക് ലക്ഷം രൂപ പിഴ | Oneindia Malayalam

2018-04-26 80

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കൊഹ്‍ലിക്ക് 12 ലക്ഷം രൂപ പിഴ. ചെന്നൈക്കെതിരായ മത്സരത്തില്‍ ബൌളിങിലെ മെല്ലെപ്പോക്കിനാണ് ശിക്ഷ. ഈ സീസണില്‍ ആദ്യമായാണ് ബംഗളൂരു ഇത്തരമൊരു തെറ്റ് വരുത്തുന്നതെന്ന് കണക്കിലെടുത്താണ് ശിക്ഷ പിഴയില്‍ മാത്രമായി ഒതുക്കിയത്.
Virat Kohli fined 12 Lakhs for slow overrate
#IPL2018 #IPL11 #RCBvCSK